+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ടി​യേ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ അ​ധി​ക്ഷേ​പ പോ​സ്റ്റ്: പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​ധി​ക്ഷേ​പി​ച്ച് പോ​സ്റ്റി​ട്ട പോ​ലീ​സു​കാ​ര​നു സ​സ്പെ​ൻ​ഷ​ൻ. കോ​ടി​യേ​രി​യെ കൊ​ല​പാ​ത​കി എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ പോ​സ്
കോ​ടി​യേ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ അ​ധി​ക്ഷേ​പ പോ​സ്റ്റ്: പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ
തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​ധി​ക്ഷേ​പി​ച്ച് പോ​സ്റ്റി​ട്ട പോ​ലീ​സു​കാ​ര​നു സ​സ്പെ​ൻ​ഷ​ൻ. കോ​ടി​യേ​രി​യെ കൊ​ല​പാ​ത​കി എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ പോ​സ്റ്റി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​റൂ​ബി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ മു​ന്‍ ഗ​ണ്‍​മാ​ൻ കൂ​ടി​യാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് സ്‌​റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നു​മാ​യ ഉ​റൂ​ബ്. തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സ്പ​ര്‍​ജ​ന്‍​കു​മാ​റാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

പോ​ത്ത​ന്‍​കോ​ടു​ള്ള ഒ​രു സ്‌​കൂ​ളി​ന്‍റെ പി​ടി​എ ഗ്രൂ​പ്പി​ലാണ് കോ​ടി​യേ​രി​യെ കൊ​ല​പാ​ത​കി എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ഉ​റൂ​ബ് അ​ധി​ക്ഷേ​പ​ക​ര​മാ​യ പോ​സ്റ്റി​ട്ട​ത്. ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ആ​ന​ക്കോ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ ന​ട​പ​ടി.
More in Latest News :