+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​സ് പി​ൻ​വ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​കാ​രം; യു​വാ​വി​നെ പ​ട്ടാ​പ്പ​ക​ൽ കു​ത്തി​ക്കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ യു​വാ​വി​നെ പ​ട്ടാ​പ്പ​ക​ല്‍ കു​ത്തി​ക്കൊ​ന്നു. സു​ന്ദ​ര്‍​ന​ഗ്രി മേ​ഖ​ല​യി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് മ​നീ​ഷ് എ​ന്ന യു​വാ​വി​നെ
കേ​സ് പി​ൻ​വ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​കാ​രം; യു​വാ​വി​നെ പ​ട്ടാ​പ്പ​ക​ൽ കു​ത്തി​ക്കൊ​ന്നു
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ യു​വാ​വി​നെ പ​ട്ടാ​പ്പ​ക​ല്‍ കു​ത്തി​ക്കൊ​ന്നു. സു​ന്ദ​ര്‍​ന​ഗ്രി മേ​ഖ​ല​യി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് മ​നീ​ഷ് എ​ന്ന യു​വാ​വി​നെയാണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​ലം, ബി​ലാ​ല്‍, ഫൈ​സാ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഒ​രു വ​ര്‍​ഷം മു​ന്‍​പ് മ​നീ​ഷി​ന്‍റെ ഫോ​ണ്‍ കാ​സിം, മൊ​ഹ്‌​സീ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ത​ട്ടി​യെ​ടു​ക്കു​ക​യും ഇ​യാ​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഇ​രു​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

എ​ന്നാ​ല്‍ ഈ ​കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​സി​മി​ന്‍റെ​യും മൊ​ഹ്‌​സീന്‍റെ​യും ബ​ന്ധു​ക്ക​ള്‍ മ​നീ​ഷി​നെ നി​ര്‍​ബ​ന്ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മ​നീ​ഷ് വ​ഴ​ങ്ങി​യി​ല്ല.

കൂ​ടാ​തെ ഇ​യാ​ള്‍ കോ​ട​തി​യി​ലെ​ത്തി ഇ​വ​ര്‍​ക്കെ​തി​രെ മൊ​ഴി ന​ല്‍​കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​നീ​ഷി​നെ വീ​ടി​ന് പു​റ​ത്തു​വ​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​സ​മ​യം നി​ര​വ​ധി​യാ​ളു​ക​ള്‍ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​രും ഇ​ട​പെ​ട്ടി​ല്ല. ആക്രമണത്തിന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
More in Latest News :