+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ക്ക​ളെ പ​ട്ടി​ക കൊ​ണ്ട് അ​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ച അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് മ​ക്ക​ളെ പ​ട്ടി​ക കൊ​ണ്ട് അ​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ച അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ. അ​ൻ​സാ​ർ എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ല​പ്പു​റം വ​ള​യം​കു​ള​ത്തു
മ​ക്ക​ളെ പ​ട്ടി​ക കൊ​ണ്ട് അ​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ച അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് മ​ക്ക​ളെ പ​ട്ടി​ക കൊ​ണ്ട് അ​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ച അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ. അ​ൻ​സാ​ർ എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ല​പ്പു​റം വ​ള​യം​കു​ള​ത്തു നി​ന്നു​മാ​ണ് അ​ൻ​സാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ​മാ​സ​മാ​ണ് സം​ഭ​വം. പ്ല​സ് വ​ണ്ണി​ലും പ​ത്തി​ലും പ​ഠി​ക്കു​ന്ന മ​ക്ക​ളെ പ​ട്ടി​ക ഉ​പ​യോ​ഗി​ച്ച് അ​ൻ​സാ​ർ ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​യി​രു​ന്നു. ദ​ഫ് പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്താ​ന്‍ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. കു​ട്ടി​ക​ളു​ടെ കൈ​ക്ക് പൊ​ട്ട​ലും വാ​രി​യെ​ല്ലി​ന് പ​രി​ക്കും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ൻ​സാ​ർ ഒ​ളി​വി​ൽ പോ​യി​രു​ന്നു. ഇ​യാ​ള്‍ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും പ​തി​വാ​യി മ​ര്‍​ദി​ക്കാ​റു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.
More in Latest News :