ലക്നോ: സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലാണ് അദ്ദേഹം.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രികൂടിയായ മുലായം സിംഗിനെ അനാരോഗ്യത്തെ തുടർന്ന് നിരവധി ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്. നില വഷളായതോടെ ഇന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.