+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ടി​യേ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ അ​ധി​ക്ഷേ​പ പോ​സ്റ്റ്: പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ച് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​ധി​ക്ഷേ​പി​ച്ച് പോ​സ്റ്റി​ട്ട പോ​ലീ​സു​കാ​ര​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം. കോ​ടി​യേ​രി​യെ കൊ​ല​പാ​ത​കി എ​ന്ന് വി​ശേ​ഷി​പ്പി​
കോ​ടി​യേ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ അ​ധി​ക്ഷേ​പ പോ​സ്റ്റ്: പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ച് സി​പി​എം
തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​ധി​ക്ഷേ​പി​ച്ച് പോ​സ്റ്റി​ട്ട പോ​ലീ​സു​കാ​ര​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം. കോ​ടി​യേ​രി​യെ കൊ​ല​പാ​ത​കി എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ പോ​സ്റ്റി​ട്ട ഉ​റൂ​ബി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു.

മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ മു​ന്‍ ഗ​ണ്‍​മാ​ന്‍ കൂ​ടി​യാ​ണ് ഉ​റൂ​ബ്. കോ​ടി​യേ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റി​ലാ​ണ് ഇ​യാ​ള്‍ അ​ധി​ക്ഷേ​പ കു​റി​പ്പു​മാ​യി പ​ങ്കു​വെ​ച്ച​ത്. ഉ​റൂ​ബി​നെ​തി​രെ സി​പി​എം ആ​ന​ക്കോ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.
More in Latest News :