+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോടിയേരിയുടെ വിയോഗത്തിൽ സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​നം ചു​രു​ക്കി; ക​ണ്ണൂ​ർ​ക്ക് നേതാക്കൾ പോ​കി​ല്ല

തി​രു​വ​ന​ന്ത​പു​രം: സി​പി​എം പി​ബി അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​യോ​ഗം അ​പ​രി​ഹാ​ര്യ​മാ​യ ന​ഷ്ട​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ഇ​ട​ത് ഐ​ക്യം ദൃ​ഢ​പ്പെ​ടു​ത്തു​ന
കോടിയേരിയുടെ വിയോഗത്തിൽ സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​നം ചു​രു​ക്കി; ക​ണ്ണൂ​ർ​ക്ക് നേതാക്കൾ പോ​കി​ല്ല
തി​രു​വ​ന​ന്ത​പു​രം: സി​പി​എം പി​ബി അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​യോ​ഗം അ​പ​രി​ഹാ​ര്യ​മാ​യ ന​ഷ്ട​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ഇ​ട​ത് ഐ​ക്യം ദൃ​ഢ​പ്പെ​ടു​ത്തു​ന്ന​തി​ൽ കോ​ടി​യേ​രി​യു​ടെ പ​ങ്ക് മ​റ​ക്കാ​നാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​നം കോ​ടി​യേ​രി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ൽ നേതാക്കൾ ആ​ർ​ക്കും ക​ണ്ണൂ​ർ​ക്ക് പോ​കാ​നാ​കു​ന്നി​ല്ലെ​ന്ന് കാ​നം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കോ​ടി​യേ​രി​യോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി പ്ര​തി​നി​ധി സ​മ്മേ​ള​നം മാ​ത്ര​മാ​യി സം​സ്ഥാ​ന സ​മ്മേ​ള​ന പ​രി​പാ​ടി​ക​ൾ ചു​രു​ക്കി. സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നേ​ര​ത്തെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സെ​മി​നാ​റും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കി.
More in Latest News :