+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വി മും​ബൈ​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​വി മും​ബൈ​യി​ൽ നാ​ല് നി​ല കെ‌​ട്ടി​ടം ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 10:30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.കോ​പാ​ർ ഖൈ​രാ​നെ മേ​ഖ​ല​യി​ലെ ബോ​ങ്കോ​ട് ഗ്രാ​മ
ന​വി മും​ബൈ​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​വി മും​ബൈ​യി​ൽ നാ​ല് നി​ല കെ‌​ട്ടി​ടം ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 10:30-നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

കോ​പാ​ർ ഖൈ​രാ​നെ മേ​ഖ​ല​യി​ലെ ബോ​ങ്കോ​ട് ഗ്രാ​മ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​പ​ക​ട​സാ​ധ്യ​ത മു​ൻ​കൂ​ട്ടി​ക​ണ്ട് കെ​ട്ടി​ട​ത്തി​ലെ താ​മ​സ​ക്കാ​രാ​യ 32 പേ​ർ രാ​ത്രി സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​യി​രു​ന്നു. എ​ട്ട് പേ​രെ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ഴാ​ൻ തു​ട​ങ്ങി​യ വേ​ള​യി​ൽ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ആ​രു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :