തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. മനുഷ്യ മോചന പോരാട്ടങ്ങളുടെ അദ്വിതീയ നേതൃത്വമായിരുന്നു കോടിയേരിയെന്നും പോരാട്ടങ്ങളുടെ സമരഭൂമിയില്‍ വഴിയും വെളിച്ചവുമായി അദ്ദേഹം എന്നും ജ്വലിച്ചു നില്‍ക്കുമെന്നും ഗോവിന്ദന് പറഞ്ഞു.
കോടിയേരിയുടെ നേതൃശേഷി ഏതു പ്രതിസന്ധിയെയും വകഞ്ഞുമാറ്റി മുന്നേറാനുള്ള കരുത്താണെന്നും കമ്മ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തില്‍ എക്കാലത്തെയും സമരാവേശമായി പ്രിയപ്പെട്ട സഖാവ് അനശ്വരനായ നിലകൊള്ളുമെന്നും ഗോവിന്ദന് അഭിപ്രായപ്പെട്ടു.