+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ടി​യേ​രി ഉ​റ​ച്ച നി​ല​പാ​ടു​ള്ള ക​മ്യൂ​ണി​സ്റ്റ്, പാ​ര്‍​ട്ടി​യു​ടെ മു​ന്ന​ണി പോ​രാ​ളി: സീ​താ​റാം യെ​ച്ചൂ​രി

ന്യൂ​ഡ​ൽ​ഹി: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഉ​റ​ച്ച നി​ല​പാ​ടു​ള്ള ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വും
കോ​ടി​യേ​രി ഉ​റ​ച്ച നി​ല​പാ​ടു​ള്ള ക​മ്യൂ​ണി​സ്റ്റ്, പാ​ര്‍​ട്ടി​യു​ടെ മു​ന്ന​ണി പോ​രാ​ളി: സീ​താ​റാം യെ​ച്ചൂ​രി
ന്യൂ​ഡ​ൽ​ഹി: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഉ​റ​ച്ച നി​ല​പാ​ടു​ള്ള ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വും പാ​ര്‍​ട്ടി​യു​ടെ മു​ന്ന​ണി പോ​രാ​ളി​യു​മാ​യി​രു​ന്നു കോ​ടി​യേ​രി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദീ​ര്‍​ഘ​കാ​ല സ​ഖാ​വും പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും ഉ​റ​ച്ച ക​മ്മ്യൂ​ണി​സ്റ്റും അ​ധ്വാ​നി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ തീ​വ്ര പ്ര​വ​ര്‍​ത്ത​ക​നും ചൂ​ഷ​ണ​ര​ഹി​ത​മാ​യ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക പ​രി​വ​ര്‍​ത്ത​ന​ത്തി​നാ​യി അ​ക്ഷീ​ണം പ്ര​യ​ത്‌​നി​ക്കു​ന്ന​തു​മാ​യ സ​ഖാ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് യെ​ച്ചൂ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :