തിരുവനന്തപുരം: ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ലഹരിവിരുദ്ധ കാന്പയിൻ ആറാം തീയതിയിലേക്കു മാറ്റി. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് പരിപാടി മാറ്റിവച്ചത്.
സഭകളുടെ എതിർപ്പ് ഉയർന്നിട്ടും സർക്കാർ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു.
സഭകളുടെ എതിർപ്പ് ഉയർന്നിട്ടും സർക്കാർ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു.