+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ടി​യേ​രിയുടെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പ​യ്യാ​ന്പ​ല​ത്ത്

ചെ​ന്നൈ: സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പ​യ്യാ​ന്പ​ല​ത്ത് ന​ട​ക്കും. ഭൗ​തി​ക ശ
കോ​ടി​യേ​രിയുടെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പ​യ്യാ​ന്പ​ല​ത്ത്
ചെ​ന്നൈ: സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പ​യ്യാ​ന്പ​ല​ത്ത് ന​ട​ക്കും. ഭൗ​തി​ക ശ​രീ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ ചെ​ന്നെ​യി​ൽ നി​ന്നും എ​യ​ർ ആം​ബു​ല​ൻ​സി​ൽ ത​ല​ശേ​രി​യി​ലെ കു​ടും​ബ​വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും.

തു​ട​ർ​ന്ന് ത​ല​ശേ​രി ടൗ​ണ്‍ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​നം. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പ​യ്യാ​ന്പ​ല​ത്ത് ന​ട​ക്കും.
More in Latest News :