+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ടി​യേ​രി മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വ് : കെ.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വാ​യി​രു​ന്നു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. രാ​ഷ്ട്രീ​യ​മാ​യ അ​ഭി​പ്രാ​യ വ്
കോ​ടി​യേ​രി മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വ് : കെ.​സു​ധാ​ക​ര​ൻ
തി​രു​വ​ന​ന്ത​പു​രം: മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വാ​യി​രു​ന്നു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. രാ​ഷ്ട്രീ​യ​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ള്ള​പ്പോ​ഴും എ​ല്ലാ​വ​രു​മാ​യും വ്യ​ക്തി​ബ​ന്ധം പു​ല​ർ​ത്തി​യ നേ​താ​വു​കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​രാ​ജ, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, കേ​ന്ദ്ര മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ, മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മ​ന്ത്രി​മാ​രാ​യ കെ.​രാ​ധാ​കൃ​ഷ്ണ​ൻ, എം.​ബി.​രാ​ജേ​ഷ്, ജി.​ആ​ർ.​അ​നി​ൽ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.
More in Latest News :