+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ടി​യേ​രിയുടെ വേ​ർ​പാ​ടി​ൽ ക​ണ്ണീ​ര​ണി​ഞ്ഞ് വി​എ​സ്

കോ​ട്ട​യം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വേ​ർ​പാ​ടി​ൽ ക​ണ്ണീ​ര​ണി​ഞ്ഞ് മു​തി​ർ​ന്ന നേ​താ​വ് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. മ​ക​ൻ വി.​എ അ​രു​ൺ​കു​മാ​ർ ആ​ണ് കോ​ടി​യേ​രി​യു​ടെ വി​യോ​ഗ വാ​ർ​ത്ത വി​എ​സി​ന്‍റ
കോ​ടി​യേ​രിയുടെ വേ​ർ​പാ​ടി​ൽ ക​ണ്ണീ​ര​ണി​ഞ്ഞ് വി​എ​സ്
കോ​ട്ട​യം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വേ​ർ​പാ​ടി​ൽ ക​ണ്ണീ​ര​ണി​ഞ്ഞ് മു​തി​ർ​ന്ന നേ​താ​വ് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. മ​ക​ൻ വി.​എ അ​രു​ൺ​കു​മാ​ർ ആ​ണ് കോ​ടി​യേ​രി​യു​ടെ വി​യോ​ഗ വാ​ർ​ത്ത വി​എ​സി​ന്‍റെ ക​ണ്ണി​ൽ ന​ന​വ് പ​ട​ർ​ത്തി​യ വി​വ​രം പ​ങ്കു​വ​ച്ച​ത്. കോ​ടി​യേ​രു​ടെ മ​ര​ണം അ​റി​ഞ്ഞ​തി​നു പി​ന്നാ​ലെ വി​വ​രം അ​ച്ഛ​നോ​ട് പ​ങ്കു​വ​ച്ചെ​ന്ന് അ​രു​ൺ കു​മാ​ർ പ​റ​ഞ്ഞു.

"വി​വ​രം അ​റി​ഞ്ഞ​പ്പോ​ൾ ആ​ദ്യം ചെ​യ്ത​ത് അ​ച്ഛ​നോ​ട് വി​വ​രം പ​റ​യു​ക​യാ​ണ്. ഒ​രു നി​മി​ഷം നി​ശ​ബ്ദ​നാ​യി​രു​ന്ന അ​ച്ഛ​ന്‍റെ ക​ണ്ണു​ക​ളി​ൽ ന​ന​വ് എ​നി​ക്ക് വ്യ​ക്ത​മാ​യി കാ​ണാ​നാ​യി. അ​നു​ശോ​ച​നം അ​റി​യി​ക്ക​ണം" എ​ന്നു മാ​ത്രം പ​റ​യു​ക​യും ചെ​യ്തു'- അ​രു​ൺ കു​മാ​ർ ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു.
More in Latest News :