+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീ​വ്ര വേ​ദ​ന, ന​ഷ്ട​മാ​യ​ത് സ​ഹോ​ദ​ര​നെ; കോ​ടി​യേ​രി​യെ അ​നു​സ്മ​രി​ച്ച് മു​ഖ്യ​മ​ന്ത്രി

കോ​ട്ട​യം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​ട​വാ​ങ്ങ​ലി​ലൂ​ടെ സ​ഹോ​ദ​ര​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സോ​ദ​ര​തു​ല്യം എ​ന്ന​ല്ല, യ​ഥാ​ർ​ഥ സ​ഹോ​ദ​ര​ർ ത​മ്മി​ലു​ള്ള ബ​ന
തീ​വ്ര വേ​ദ​ന, ന​ഷ്ട​മാ​യ​ത് സ​ഹോ​ദ​ര​നെ; കോ​ടി​യേ​രി​യെ അ​നു​സ്മ​രി​ച്ച് മു​ഖ്യ​മ​ന്ത്രി
കോ​ട്ട​യം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​ട​വാ​ങ്ങ​ലി​ലൂ​ടെ സ​ഹോ​ദ​ര​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സോ​ദ​ര​തു​ല്യം എ​ന്ന​ല്ല, യ​ഥാ​ർ​ഥ സ​ഹോ​ദ​ര​ർ ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ് ത​ങ്ങ​ളു​ടേ​തെ​ന്നും പി​ണ​റാ​യി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

"സ​ഖാ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വി​ട പ​റ​ഞ്ഞു എ​ന്നു വി​ശ്വ​സി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. തീ​വ്ര​മാ​യ വേ​ദ​ന​യാ​ണ​ത് സൃ​ഷ്ടി​ക്കു​ന്ന​ത്. സോ​ദ​ര​തു​ല്യം എ​ന്ന​ല്ല, യ​ഥാ​ർ​ഥ സ​ഹോ​ദ​ര​ർ ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ് ഞ​ങ്ങ​ളു​ടേ​ത്. ഒ​രേ വ​ഴി​യി​ലൂ​ടെ ഒ​രു​മി​ച്ചു ന​ട​ന്ന​വ​രാ​ണ് ഞ​ങ്ങ​ൾ'- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :