+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​ന്പ​ളം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ശ​ന്പ​ളം തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യും. ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ൽ​കു​ന്ന​തി​നു സ​ർ​ക്കാ​ർ 50 കോ​ടി രൂ​
കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​ന്പ​ളം
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ശ​ന്പ​ളം തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യും. ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ൽ​കു​ന്ന​തി​നു സ​ർ​ക്കാ​ർ 50 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് ശ​ന്പ​ളം അ​ഞ്ചാം തീ​യ​തി​ക്കു മു​ൻ​പ് ന​ൽ​കു​ന്ന​തി​നു വ​ഴി​യൊ​രു​ങ്ങു​ന്ന​ത്.

30 കോ​ടി രൂ​പ ശ​ന്പ​ള വി​ത​ര​ണ​ത്തി​നാ​യി കെ​എ​സ്ആ​ർ​ടി​സി നീ​ക്കി വ​ച്ചി​ട്ടു​ണ്ട്. 82 കോ​ടി രൂ​പ​യാ​ണ് ഒ​രു മ​സ​ത്തെ ശ​ന്പ​ളം ന​ൽ​കു​ന്ന​തി​നു കെ​എ​സ്ആ​ർ​ടി​സി​ക്കു വേ​ണ്ട​ത്.

ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​ന്പ​ളം ഈ ​മാ​സം അ​ഞ്ചി​നു മു​ൻ​പു വി​ത​ര​ണം ചെ​യ്യു​മെ​ന്നു കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :