+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഷ്യ ക​പ്പ്: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ജ​യി​ച്ചു​തു​ട​ങ്ങി

ധാ​ക്ക: ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി20 വ​നി​താ ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ ജ​യി​ച്ചു​തു​ട​ങ്ങി. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ 41 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ
ഏ​ഷ്യ ക​പ്പ്: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ജ​യി​ച്ചു​തു​ട​ങ്ങി
ധാ​ക്ക: ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 വ​നി​താ ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ ജ​യി​ച്ചു​തു​ട​ങ്ങി. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ 41 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 151 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ല​ങ്ക 18.2 ഓ​വ​റി​ൽ 109 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി.

ല​ങ്ക​ൻ നി​ര​യി​ൽ 30 റ​ൺ​സ് എ​ടു​ത്ത ഹ​സി​നി പെ​രേ​ര, ഓ​പ്പ​ണ​ർ ഹ​ർ​ഷി​ത (26), ഒ​ഷാ​ദി ര​ണ​സി​ൻ​ഹ (11) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. നാ​ല് ഓ​വ​റി​ൽ 15 റ​ൺ​സ് മാ​ത്രം വി​ട്ടു​ന​ൽ​കി ര​ണ്ട് മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ ദീ​പ്തി ശ​ർ​മ​യും മൂ​ന്ന് ഓ​വ​റി​ൽ 12 റ​ൺ​സി​ന് ര​ണ്ട് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ പൂ​ജാ വ​സ്ത്രാ​ക​റു​മാ​ണ് ല​ങ്ക​യെ ക​റ​ക്കി​യ​ത്. അ​വ​സാ​ന മൂ​ന്നു വി​ക്ക​റ്റു​ക​ൾ പി​ഴു​ത ദ​യാ​ല​ൻ ഹെ​മ​ല​ത ല​ങ്ക​ൻ ഇ​ന്നിം​ഗ്സ് വേ​ഗ​ത്തി​ൽ തീ​ർ​ത്തു.

നേ​ര​ത്തെ ജ​മീ​മ റോ​ഡ്രി​ഗ​സി​ന്‍റെ (53 പ​ന്തി​ൽ 76) മി​ന്നും അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ പ്രീ​ത് കൗ​ർ (33) ജീ​മ​മ​യ്ക്കു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ഇ​രു​വ​രും ചേ​ർ​ന്ന മൂ​ന്നാം വി​ക്ക​റ്റ് 92 റ​ൺ​സ് ആ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.
More in Latest News :