+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട് രണ്ടു പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു

കോഴിക്കോട്: തൊട്ടില്‍പാലത്ത് രണ്ടു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കര്‍ണാടക സ്വദേശി റാം, തൊട്ടില്‍പാലം സ്വദേശി ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.രണ്ടു പേര്‍ക്ക് കടിയേറ്റതിനു പിന്നാലെ നായയെ
കോഴിക്കോട് രണ്ടു പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു
കോഴിക്കോട്: തൊട്ടില്‍പാലത്ത് രണ്ടു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കര്‍ണാടക സ്വദേശി റാം, തൊട്ടില്‍പാലം സ്വദേശി ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രണ്ടു പേര്‍ക്ക് കടിയേറ്റതിനു പിന്നാലെ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.
More in Latest News :