+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹി​മാ​ച​ലി​ൽ ആ​പ്പി​ൾ ട്ര​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ മരിച്ചു

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ആ​പ്പി​ൾ ട്ര​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ട്ര​ക്ക് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.ഷിം​ല​യി​ലെ ഛരാ​ബ്ര മേ​ഖ​ല​യി​ൽ ശ​നി​യാ​ഴ്ച രാവിലെ​യാ​ണ
ഹി​മാ​ച​ലി​ൽ ആ​പ്പി​ൾ ട്ര​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ മരിച്ചു
ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ആ​പ്പി​ൾ ട്ര​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ട്ര​ക്ക് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഷിം​ല​യി​ലെ ഛരാ​ബ്ര മേ​ഖ​ല​യി​ൽ ശ​നി​യാ​ഴ്ച രാവിലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്ര​ക്ക് എ​തി​ർ​ദി​ശ​യി​ൽ നി​ന്നെ​ത്തി​യ കാ​റി​ന് മു​ക​ളി​ലേ​ക്ക് പ​തി​ച്ചാ​ണ് കാ​ർ യാ​ത്ര​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :