+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റബര്‍ തോട്ടത്തില്‍നിന്ന് അസ്ഥികൂടം; കാണാതായ ആളുടേതെന്ന് സംശയം

പത്തനംതിട്ട: കാണാതായ ആളുടേതെന്നു സംശയിക്കുന്ന അസ്ഥികൂടം റബര്‍തോട്ടത്തില്‍ കണ്ടെത്തി. ഇടക്കുളം സ്വദേശി സുധാകരന്‍റെ മൃതദേഹമാണെന്നാണ് സംശയം.റാന്നി പള്ളിക്കല്‍ മുരിപ്പിലുള്ള തോട്ടത്തില്‍ തൊഴിലാളികള്‍
റബര്‍ തോട്ടത്തില്‍നിന്ന് അസ്ഥികൂടം; കാണാതായ ആളുടേതെന്ന് സംശയം
പത്തനംതിട്ട: കാണാതായ ആളുടേതെന്നു സംശയിക്കുന്ന അസ്ഥികൂടം റബര്‍തോട്ടത്തില്‍ കണ്ടെത്തി. ഇടക്കുളം സ്വദേശി സുധാകരന്‍റെ മൃതദേഹമാണെന്നാണ് സംശയം.

റാന്നി പള്ളിക്കല്‍ മുരിപ്പിലുള്ള തോട്ടത്തില്‍ തൊഴിലാളികള്‍ കാടുവെട്ടിതെളിക്കുന്നതിനിടെയാണ് അസ്ഥികൂടം ശ്രദ്ധയില്‍പ്പെട്ടത്. ഇതിനു സമീപത്തുനിന്ന് ഇയാളുടെ വസ്ത്രങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ജൂലൈ ഏഴുമുതലാണ് സുധാകരനെ കാണാതാകുന്നത്.
More in Latest News :