+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിളിമാനൂരിൽ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി. പള്ളിക്കൽ സ്വദേശികളായ പ്രഭാകര പിള്ള, വിമലകുമാരി എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശി ആണ് വീട്ട
കിളിമാനൂരിൽ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി. പള്ളിക്കൽ സ്വദേശികളായ പ്രഭാകര പിള്ള, വിമലകുമാരി എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.

കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശി ആണ് വീട്ടിലെത്തി ആക്രമണം നടത്തിയത്. സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ശശിയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.
More in Latest News :