ന്യൂഡല്‍ഹി: കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഞ്ചു നേതാക്കള്‍ക്കാണ് പ്രത്യേക സുരക്ഷ നല്‍കുക. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നേരത്തെ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് പിഎഫ്ഐ നിരീക്ഷണത്തിലുള്ള ആര്‍എസ്എസ് നേതാക്കളുടെ ഹിറ്റ് ലിസ്റ്റ് കണ്ടെത്തിയിരുന്നു. പോലീസ് ഇത് എന്‍ഐഎയ്ക്ക് കൈമാറി.
ഈ ലിസ്റ്റിലുള്ള അഞ്ചു നേതാക്കള്‍ക്കാണ് സുരക്ഷ നല്കാന് തീരുമാനിച്ചത്. നേതാക്കളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
11 അംഗ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ സുരക്ഷയാണ് ലഭിക്കുക. ഇതില്‍ ആറ് അംഗങ്ങള്‍ മുഴുവന്‍ സമയവും നേതാക്കളോടൊപ്പമുണ്ടാകും.
നേരത്തെ തന്നെ കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്തും, നേതാക്കള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.