+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ള​യം: വെ​ന​സ്വേ​ല​യി​ൽ എ​ട്ട് മ​ര​ണം

ക​രാ​ക്ക​സ്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പ​ടി​ഞ്ഞാ​റ​ൻ വെ​ന​സ്വേ​ല​യി​ലു​ണ്ടാ‌​യ പ്ര​ള​യ​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​രെ കാ​ണാ​താ​യി.താ​ച്ചി​റ സം​സ്ഥാ​ന​ത്തെ ലോ​ബ​റ്റേ​ര മേ​ഖ​ല​യി​ൽ വ
പ്ര​ള​യം: വെ​ന​സ്വേ​ല​യി​ൽ എ​ട്ട് മ​ര​ണം
ക​രാ​ക്ക​സ്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പ​ടി​ഞ്ഞാ​റ​ൻ വെ​ന​സ്വേ​ല​യി​ലു​ണ്ടാ‌​യ പ്ര​ള​യ​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​രെ കാ​ണാ​താ​യി.

താ​ച്ചി​റ സം​സ്ഥാ​ന​ത്തെ ലോ​ബ​റ്റേ​ര മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന പ്രാ​ർ​ഥ​നാ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ് അ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ര​ണ​പ്പെ​ട്ട​വ​രി​ൽ നാ​ല് പേ​ർ കു​ട്ടി​ക​ളാ​ണ്.

വെ​ന​സ്വേ​ല​യു​ടെ മ​ധ്യ-​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ വ​യ​ലു​ക​ളും റോ​ഡു​ക​ളു​മ​ട​ക്കം വി​സ്തൃ​ത​മാ​യ ഭൂ​പ്ര​ദേ​ശം വെ​ള്ള​ത്തി​ന​ട​യി​ൽ തു​ട​രു​ക​യാ​ണ്.
More in Latest News :