+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടാ​ക്ക​ട​യി​ല്‍ സി​പി​എം നേ​താ​വി​ന്‍റെ വീ​ടിനു നേ​രെ ക​ല്ലേ​റ്

തി​രു​വ​ന​ന്ത​പു​രം: സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ വീ​ടിനു നേ​രെ ക​ല്ലേ​റ്. കാ​ട്ടാ​ക്ക​ട ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​ഗി​രി​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം.ഇ​ന്നു പു​ല​ര്‍​ച
കാ​ട്ടാ​ക്ക​ട​യി​ല്‍ സി​പി​എം നേ​താ​വി​ന്‍റെ വീ​ടിനു നേ​രെ ക​ല്ലേ​റ്
തി​രു​വ​ന​ന്ത​പു​രം: സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ വീ​ടിനു നേ​രെ ക​ല്ലേ​റ്. കാ​ട്ടാ​ക്ക​ട ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​ഗി​രി​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം.

ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ടി​ന്‍റെ ജ​ന​ല്‍​ചി​ല്ല് ത​ക​ര്‍​ന്നു. ഓ​ട്ടോ​യി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ആ​ര്‍​എ​സ്എ​സ് ആ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
More in Latest News :