+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ര്‍​ക്കു​ള​ത്ത് യു​വാ​വിന് കുത്തേറ്റു

തൃ​ശൂ​ര്‍: പോ​ര്‍​ക്കു​ള​ത്ത് യു​വാ​വിന് കുത്തേറ്റു. പോ​ര്‍​ക്കു​ളം സ്വ​ദേ​ശി രാ​ഹു​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല
പോ​ര്‍​ക്കു​ള​ത്ത് യു​വാ​വിന് കുത്തേറ്റു
തൃ​ശൂ​ര്‍: പോ​ര്‍​ക്കു​ള​ത്ത് യു​വാ​വിന് കുത്തേറ്റു. പോ​ര്‍​ക്കു​ളം സ്വ​ദേ​ശി രാ​ഹു​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്നു പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ പ​ള്ളി​പെ​രു​ന്നാ​ളി​നു പോ​യി മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന രാ​ഹു​ലും സു​ഹൃ​ത്തു​ക്ക​ളും പോ​ര്‍​ക്കു​ളം ഹെ​ല്‍​ത്ത് സെ​ന്‍റ​റി​നു സ​മീ​പം ഇ​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തേ​യ്ക്ക് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ഇ​വ​രോ​ട് ഇ​വി​ടെ​നി​ന്ന് മ​ട​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ​തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ ബൈ​ക്കി​ല്‍ എ​ത്തി​യ നി​ബി​ന്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ കു​ന്നം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി രാ​ഹു​ലി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.
More in Latest News :