+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ​യി​ൽ പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല വീ​ണ്ടും കു​റ​ഞ്ഞു

ദു​ബാ​യ്: യു​എ​ഇ​യി​ൽ ഒ​ക്ടോ​ബ​റി​ലെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ മാ​സ​ത്തേ​തി​നെ അ​പേ​ക്ഷി​ച്ച് വീ​ണ്ടും വി​ല കു​റ​ഞ്ഞു. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം മാ​സ​മാ​ണ് വി​ല​യി​ൽ കു​റ​
യു​എ​ഇ​യി​ൽ പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല വീ​ണ്ടും കു​റ​ഞ്ഞു
ദു​ബാ​യ്: യു​എ​ഇ​യി​ൽ ഒ​ക്ടോ​ബ​റി​ലെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ മാ​സ​ത്തേ​തി​നെ അ​പേ​ക്ഷി​ച്ച് വീ​ണ്ടും വി​ല കു​റ​ഞ്ഞു. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം മാ​സ​മാ​ണ് വി​ല​യി​ൽ കു​റ​വു വ​രു​ന്ന​ത്.

പെ​ട്രോ​ൾ സൂ​പ്പ​ർ 98 പെ​ട്രോ​ൾ ലി​റ്റ​റി​ന് 3.03 ദി​ർ​ഹ​മാ​ണ് പു​തി​യ നി​ര​ക്ക്. സെ​പ്റ്റം​ബ​റി​ൽ 3.41 ദി​ർ​ഹ​മാ​യി​രു​ന്നു. സെ​പ്റ്റം​ബ​റി​ൽ 3.30 ദി​ർ​ഹ​മാ​യി​രു​ന്ന സ്‌​പെ​ഷ്യ​ൽ 95 പെ​ട്രോ​ൾ ലി​റ്റ​റി​ന് 2.92 ദി​ർ​ഹ​മാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം ലി​റ്റ​റി​ന് 3.22 ദി​ർ​ഹം ആ​യി​രു​ന്ന ഇ-​പ്ല​സ് 91 പെ​ട്രോ​ൾ ലി​റ്റ​റി​ന് 2.85 ആ​യി കു​റ​ഞ്ഞു. സെ​പ്റ്റം​ബ​റി​ൽ 3.87 ദി​ർ​ഹ​മാ​യി​രു​ന്ന ഡീ​സ​ൽ ലി​റ്റ​റി​ന് 3.76 ദി​ർ​ഹ​മാ​ണ് ഒ​ക്ടോ​ബ​റി​ലെ നി​ര​ക്ക്.
More in Latest News :