+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മോ​ട്ടോ ജി​പിക്ക് വേദിയാവാൻ ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: മോ​ട്ടോ ജി​പി റേ​സി​ന് ഇ​ന്ത്യ ആ​ദ്യ​മാ​യി വേ​ദി​യാ​കു​ന്നു. ബൈ​ക്ക് റേ​സിം​ഗി​ലെ ഏ​റ്റ​വും വ​ലി​യ ചാ​മ്പ്യ​ന്‍​ഷി​പ്പാ​യി അ​റി​യ​പ്പെ​ടു​ന്ന മോ​ട്ടോ ജി​പി​യു​ടെ 2023ലെ ​മ​ത്സ​ര​ങ്ങ​ളാ​
ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മോ​ട്ടോ ജി​പിക്ക് വേദിയാവാൻ ഇ​ന്ത്യ
ന്യൂ​ഡ​ല്‍​ഹി: മോ​ട്ടോ ജി​പി റേ​സി​ന് ഇ​ന്ത്യ ആ​ദ്യ​മാ​യി വേ​ദി​യാ​കു​ന്നു. ബൈ​ക്ക് റേ​സിം​ഗി​ലെ ഏ​റ്റ​വും വ​ലി​യ ചാ​മ്പ്യ​ന്‍​ഷി​പ്പാ​യി അ​റി​യ​പ്പെ​ടു​ന്ന മോ​ട്ടോ ജി​പി​യു​ടെ 2023ലെ ​മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന​ത്.

ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ ബു​ദ്ധ സ​ര്‍​ക്യൂ​ട്ടി​ലെ 5.125 കി​ലോ​മീ​റ്റ​ര്‍ ട്രാ​ക്കി​ലാ​ണ് മ​ത്സ​രങ്ങൾ അ​ര​ങ്ങേ​റു​ന്ന​ത്. നേ​ര​ത്തെ, ഇ​വി​ടെ ഫോ​ര്‍​മു​ല വ​ണ്‍ ഇ​ന്ത്യ​ന്‍ ഗ്രാ​ന്‍​പ്രി​യു​ടെ ഭാ​ഗ​മാ​യി കാ​റോ​ട്ട​മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു.

More in Latest News :