+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​ര്‍​ത്താ​ല്‍ അ​ക്ര​മം: ഇ​ന്ന് 45 പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ർ ഫ്ര​ണ്ട് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ലെ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി ഇ​ന്ന് 45 പേ​ര്‍ കൂ​
ഹ​ര്‍​ത്താ​ല്‍ അ​ക്ര​മം: ഇ​ന്ന് 45 പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ർ ഫ്ര​ണ്ട് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ലെ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി ഇ​ന്ന് 45 പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി. ഇ​തോ​ടെ ആ​കെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 2,242 ആ​യി. ഇ​തു​വ​രെ 355 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം:-

തി​രു​വ​ന​ന്ത​പു​രം സി​റ്റി - 25, 68. തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ - 25, 160
കൊ​ല്ലം സി​റ്റി - 27, 196. കൊ​ല്ലം റൂ​റ​ല്‍ - 15, 156
പ​ത്ത​നം​തി​ട്ട -18, 138
ആ​ല​പ്പു​ഴ - 16, 124
കോ​ട്ട​യം - 27, 411
ഇ​ടു​ക്കി - 4, 36
എ​റ​ണാ​കു​ളം സി​റ്റി - 8, 74. എ​റ​ണാ​കു​ളം റൂ​റ​ല്‍ - 17, 47
തൃ​ശൂ​ര്‍ സി​റ്റി - 12, 19. തൃ​ശൂ​ര്‍ റൂ​റ​ല്‍ - 25, 44
പാ​ല​ക്കാ​ട് - 7, 89
മ​ല​പ്പു​റം - 34, 207
കോ​ഴി​ക്കോ​ട് സി​റ്റി - 18, 93. കോ​ഴി​ക്കോ​ട് റൂ​റ​ല്‍ - 29, 95
വ​യ​നാ​ട് - 7, 115
ക​ണ്ണൂ​ര്‍ സി​റ്റി - 26, 83. ക​ണ്ണൂ​ര്‍ റൂ​റ​ല്‍ - 9, 26
കാ​സ​ര്‍​ഗോ​ഡ് - 6, 61
More in Latest News :