+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ർ​ണ​ർ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്നു; വി​മ​ര്‍​ശ​ന​വു​മാ​യി കാ​നം

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ​വ​ർ​ണ​ർ ത​ട​സ​പ്പെ
ഗ​വ​ർ​ണ​ർ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്നു; വി​മ​ര്‍​ശ​ന​വു​മാ​യി കാ​നം
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ​വ​ർ​ണ​ർ ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്നു കാ​നം രാ​ജേ​ന്ദ്ര​ൻ വി​മ​ര്‍​ശി​ച്ചു.

ഗ​വ​ർ​ണ​ർ ബി​ല്ലു​ക​ൾ ഒ​പ്പി​ടാ​തെ വ​യ്ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് കാ​ന​ത്തി​ന്‍റെ വി​മ​ർ​ശ​നം. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​ണ് ബൂ​ർ​ഷ്വാ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​മ​മെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ വി​മ​ര്‍​ശി​ച്ചു.

പ്ര​തി​പ​ക്ഷ ഐ​ക്യം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ചി​ന്ന​ഭി​ന്ന​മാ​യ പ്ര​തി​പ​ക്ഷ​മാ​ണ് എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ കാ​ര​ണ​മെ​ന്നും രാ​ജേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :