+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഴി​ഞ്ഞം ത​ർ​ക്കം; റോ​ഡി​ലെ ത​ട​സം മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ൽ സ​മ​ര​ക്കാ​ർ സൃ​ഷ്ടി​ച്ച ത​ട​സം മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. അ​ദാ​നി ഗ്രൂ​പ്പ് ന​ൽ​കി​യ ഹ​ർ‍​ജി​യി​ലാ​ണ് ഹൈ​ക്
വി​ഴി​ഞ്ഞം ത​ർ​ക്കം; റോ​ഡി​ലെ ത​ട​സം മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
കൊ​ച്ചി: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ൽ സ​മ​ര​ക്കാ​ർ സൃ​ഷ്ടി​ച്ച ത​ട​സം മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. അ​ദാ​നി ഗ്രൂ​പ്പ് ന​ൽ​കി​യ ഹ​ർ‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

തു​റ​മു​ഖ​ത്തേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ലെ ത​ട​സം ഇ​തു​വ​രെ നീ​ക്കി​യി​ല്ലെ​ന്ന് അ​ദാ​നി ഗ്രൂ​പ്പ് കോ​ട​തി​യെ അ​റി​യി​ച്ചു. സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ക്കാ​തെ മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ലെ​ന്നും അ​ദാ​നി ഗ്രൂ​പ്പ് കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​ന് ത​ട​സം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ കോ​ട​തി നി​ർ​ദേ​ശി​ച്ചു.
More in Latest News :