തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ദിഗ് വിജയ് സിംഗ് മത്സരിച്ചേക്കില്ലെന്ന് സൂചന. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പത്രികയില്‍ പിന്തുണയ്ക്കുന്നയാളായി അദ്ദേഹം ഒപ്പിടുമന്നാണ് റിപ്പോർട്ട്.
മുകുൾ വാസ്നിക്കും ഖാർഗെയെ പിന്തുണച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പത്രികയിൽ ഒപ്പിടുമെന്ന് മുകുൾ വാസ്നിക് അറിയിച്ചു.
അതേസമയം, തെരഞ്ഞെടുപ്പിൽ ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഖാര്‍ഗെ ഇന്ന് 12ന് നാമനിര്‍ദേശപത്രിക നല്‍കും. അദ്ദേഹത്തിന്റെ പത്രികയില്‍ എ.കെ. ആന്റണിയും ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്.