+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​രി​ൽ നി​ന്നും രേ​ഖ​ക​ളി​ല്ലാ​ത്ത 10 കോ​ടി രൂ​പ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​രി​ൽ നി​ന്നും രേ​ഖ​ക​ളി​ല്ലാ​ത്ത 10 കോ​ടി രൂ​പ​യാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കാ​റി​ൽ നി​ന്നും ലോ​റി​യി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ദു​ബാ​യ് ബ​ന്ധ​മു​ള്ള കു​ഴ​ല്‍​പ്പ​ണ ഇ​ട​പാ​ടാ​ണെ​ന്നാ​ണ് പോ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
More in Latest News :