+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒക്‌ടോബര്‍ രണ്ടിന് അവധി; ഞായറാഴ്ചകൾ ഇനി കത്തോലിക്കാ സ്കൂളുകളിൽ പ്രവൃത്തിദിനമാക്കില്ല: കെസിബിസി

കൊ​ച്ചി: ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​ന് ക​ത്തോ​ലി​ക്കാ​രൂ​പ​ത​ക​ളി​ല്‍ വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രീ​ക്ഷ​ക​ള്‍ ന​ട​ത്ത​പ്പെ​ടു​ന്ന​തി​നാ​ലും ഞാ​യ​റാ​ഴ്ച വി​ശ്വാ​സ​പ​ര​മാ​യ ആ​ച​രാ​നു​ഷ
ഒക്‌ടോബര്‍ രണ്ടിന് അവധി; ഞായറാഴ്ചകൾ ഇനി കത്തോലിക്കാ സ്കൂളുകളിൽ പ്രവൃത്തിദിനമാക്കില്ല: കെസിബിസി
കൊ​ച്ചി: ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​ന് ക​ത്തോ​ലി​ക്കാ​രൂ​പ​ത​ക​ളി​ല്‍ വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രീ​ക്ഷ​ക​ള്‍ ന​ട​ത്ത​പ്പെ​ടു​ന്ന​തി​നാ​ലും ഞാ​യ​റാ​ഴ്ച വി​ശ്വാ​സ​പ​ര​മാ​യ ആ​ച​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ല്‍ ക​ത്തോ​ലി​ക്ക​രാ​യ കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും പ​ങ്കെ​ടു​ക്കേ​ണ്ട​തു​ള്ള​തി​നാ​ലും അ​ന്ന് സാ​ധാ​ര​ണ​പോ​ലെ ത​ന്നെ ആ​ച​രി​ച്ച് വി​ശ്വാ​സ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്കു വേ​ണ്ടി മാ​ത്രം നീ​ക്കി​വ​യ്ക്കേ​ണ്ട​താ​ണെ​ന്നെ​ന്ന് കെ​സി​ബി​സി.

ഇ​നി മു​ത​ല്‍ ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ക​ത്തോ​ലി​ക്കാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​തി​ല്ലെ​ന്നും കെ​സി​ബി​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ വ​ന്ന് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശം മ​റ്റൊ​രു ദി​വ​സം സ​മു​ചി​ത​മാ​യി ആ​ച​രി​ച്ച് സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദ്ദേ​ശ​ത്തോ​ട് സ​ഹ​ക​രി​ക്കേ​ണ്ട​തു​മാ​ണെ​ന്നും കെ​സി​ബി​സി അ​റി​യി​ച്ചു.
More in Latest News :