+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ്യാ​ൻ​മ​റി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം

യാ​ങ്കൂ​ൺ: മ്യാ​ൻ​മ​റി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.2 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ണി​പ്പൂ​ർ, നാ​ഗാ​ലാ​ൻ​ഡ്, തെ​ക്ക​ൻ അ​സം എ​ന്നി​വ​യു​ൾ​പ്പെ​ടെ ഇ​ന്ത
മ്യാ​ൻ​മ​റി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം
യാ​ങ്കൂ​ൺ: മ്യാ​ൻ​മ​റി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.2 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ണി​പ്പൂ​ർ, നാ​ഗാ​ലാ​ൻ​ഡ്, തെ​ക്ക​ൻ അ​സം എ​ന്നി​വ​യു​ൾ​പ്പെ​ടെ ഇ​ന്ത്യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു.

മ്യാ​ൻ​മ​റി​ലെ മോ​നി​വ​യി​ൽ നി​ന്ന് വ​ട​ക്ക് പ​ടി​ഞ്ഞാ​റ് 112 കി​ലോ​മീ​റ്റ​ർ മാ​റി 144 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​യി​രു​ന്നു ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.
More in Latest News :