+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​ല​ഹ​രി​യി​ൽ ആം​ബു​ല​ൻ​സ് ഓ​ടി​ച്ച ഡ്രൈ​വ​ർ അ​പ​ക​ട​മു​ണ്ടാ​ക്കി; അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ ല​ഹ​രി​യി​ൽ ആം​ബു​ല​ൻ​സ് ഓ​ടി​ച്ച ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ഡ്രൈ​വ​ർ മി​ഥു​നെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ ഓ​ടി​ച്ച ആം​ബു​ല​ൻ​സ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ
മ​ദ്യ​ല​ഹ​രി​യി​ൽ ആം​ബു​ല​ൻ​സ് ഓ​ടി​ച്ച ഡ്രൈ​വ​ർ അ​പ​ക​ട​മു​ണ്ടാ​ക്കി; അറസ്റ്റിൽ
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ ല​ഹ​രി​യി​ൽ ആം​ബു​ല​ൻ​സ് ഓ​ടി​ച്ച ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ഡ്രൈ​വ​ർ മി​ഥു​നെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ ഓ​ടി​ച്ച ആം​ബു​ല​ൻ​സ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ചു. അ​തി​നു​ശേ​ഷം നി​ർ​ത്താ​തെ പോ​യ ആം​ബു​ല​ൻ​സി​നെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി 11ഓ​ടെ വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്ത് നി​ന്നും അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ആം​ബു​ല​ൻ​സ് എ​തി​രെ വ​രി​ക​യാ​യി​രു​ന്ന അ​ടൂ​ർ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച​ത്. നി​ർ​ത്താ​തെ പോ​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ പ്ര​ദേ​ശ​വാ​സി​ക​ൾ കോ​ലി​യ​ക്കോ​ട് ക​ലു​ങ്ക് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ച് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യ കേ​ശ​വ​ദാ​സ​പു​രം സ്വ​ദേ​ശി മി​ഥു​നെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ന്നീ​ട് ന​ട​ത്തി​യ വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ അ​മി​ത മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്തി തു​ട​ർ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ നി​ന്നും ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​തി​നു​ശേ​ഷ​മാ​ണ് ആം​ബു​ല​ൻ​സ് സ​മ​ന്വ​യ ന​ഗ​റി​ൽ എ​ത്തി​യ​ത്.
More in Latest News :