+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

20 ല​ക്ഷം ദി​ർ​ഹം ആ​സ്തി​യു​ള്ള​വ​ർ​ക്ക് ഗോ​ൾ​ഡ​ൻ വി​സ; വാ​ഗ്ദാ​ന​വു​മാ​യി ദു​ബാ​യ്

ദു​ബാ​യ്: ദു​ബാ​യി എ​മി​റേ​റ്റി​ൽ 20 ല​ക്ഷം ദി​ർ​ഹ​വും അ​തി​ൽ കൂ​ടു​ത​ലും ആ​സ്തി​യു​ള്ള നി​ക്ഷേ​പ​ക​ർ​ക്ക് ഗോ​ൾ​ഡ​ൻ വി​സാ വാ​ഗ്ദാ​ന​വു​മാ​യി അ​ധി​കൃ​ത​ർ. ഒ​ക്ടോ​ബ​ർ മു​ത​ൽ ഇ​വ​ർ​ക്ക് ഗോ​ൾ​ഡ​ൻ വി​സ അ​
20 ല​ക്ഷം ദി​ർ​ഹം ആ​സ്തി​യു​ള്ള​വ​ർ​ക്ക് ഗോ​ൾ​ഡ​ൻ വി​സ; വാ​ഗ്ദാ​ന​വു​മാ​യി ദു​ബാ​യ്
ദു​ബാ​യ്: ദു​ബാ​യി എ​മി​റേ​റ്റി​ൽ 20 ല​ക്ഷം ദി​ർ​ഹ​വും അ​തി​ൽ കൂ​ടു​ത​ലും ആ​സ്തി​യു​ള്ള നി​ക്ഷേ​പ​ക​ർ​ക്ക് ഗോ​ൾ​ഡ​ൻ വി​സാ വാ​ഗ്ദാ​ന​വു​മാ​യി അ​ധി​കൃ​ത​ർ. ഒ​ക്ടോ​ബ​ർ മു​ത​ൽ ഇ​വ​ർ​ക്ക് ഗോ​ൾ​ഡ​ൻ വി​സ അ​നു​വ​ദി​ക്കും. വി​വി​ധ നി​ർ​മാ​ണ ക​മ്പ​നി​ക​ൾ ആ​സ്തി​ക​ൾ വി​ൽ​ക്കാ​നാ​യി ഒ​രു​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

ദു​ബാ​യി​ലേ​ക്ക് നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ തീ​രു​മാ​നം. പു​തു​താ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഗ്രീ​ൻ​വി​സ​ക​ളും മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി വി​സ​യും അ​ടു​ത്ത മാ​സം മൂ​ന്ന് മു​ത​ൽ ന​ട​പ്പി​ലാ​കും. ഇ​തി​ന്‍റെ അ​നു​ബ​ന്ധ​മാ​യാ​ണ് കൂ​ടു​ത​ൽ നി​ക്ഷേ​പ​ക​ർ​ക്ക് ഗോ​ൾ​ഡ​ൻ വി​സ അ​നു​വ​ദി​ക്കു​ന്ന​ത്.

ര​ണ്ടു​ വ​ർ​ഷ​വും മൂ​ന്ന് വ​ർ​ഷ​വും മാ​ത്രം ല​ഭി​ച്ചി​രു​ന്ന വി​സ​ക​ൾ അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കാ​ണ് ല​ഭി​ക്കു​ന്ന​ത്.
More in Latest News :