+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ക്സ്​ഫാം, സി​പി​ആ​ർ ഓ​ഫീ​സു​ക​ളി​ൽ റെ​യ്ഡു​മാ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​മു​ഖ എ​ൻ​ജി​ഓ, മാ​ധ്യ​മ സം​ഘ​ട​ന​ക​ളു​ടെ ഓ​ഫീ​സു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി കേ​ന്ദ്ര ആ​ദാ​യ​നി​കു​തി വ​കു​പ്പ്.ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ എ​ൻ​ജി​ഓ ഓ​ക്സ്ഫാം, റി​സ​ർ​ച്ച് സ്ഥാ​
ഓ​ക്സ്​ഫാം, സി​പി​ആ​ർ ഓ​ഫീ​സു​ക​ളി​ൽ റെ​യ്ഡു​മാ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​മു​ഖ എ​ൻ​ജി​ഓ, മാ​ധ്യ​മ സം​ഘ​ട​ന​ക​ളു​ടെ ഓ​ഫീ​സു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി കേ​ന്ദ്ര ആ​ദാ​യ​നി​കു​തി വ​കു​പ്പ്.

ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ എ​ൻ​ജി​ഓ ഓ​ക്സ്ഫാം, റി​സ​ർ​ച്ച് സ്ഥാ​പ​ന​മാ​യ സെ​ന്‍റ​ർ ഫോ​ർ പോ​ളി​സി റി​സ​ർ​ച്ച്(​സി​പി​ആ​ർ), ബം​ഗ​ളൂ​രു​വി​ലെ മാ​ധ്യ​മ ഫൗ​ണ്ടേ​ഷ​ൻ ഐ​പി​എ​സ്എം​എ​ഫ് എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

വി​ദേ​ശ സം​ഭാ​വ​ന​ക​ളു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​നും ക​ണ​ക്കു​ക​ളി​ലെ കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്താ​നു​മാ​ണ് റെയ്ഡെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​രം​ഭി​ച്ച റെ​യ്ഡി​ൽ രേ​ഖ​ക​ളും ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
More in Latest News :