+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്‍​വ​ര്‍ സാ​ദ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. തി​ങ്ക​ളാ​ഴ്ച ര
സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്‍​വ​ര്‍ സാ​ദ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.

എം.​ബി. രാ​ജേ​ഷ് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​എ​ന്‍. ഷം​സീ​ര്‍ മ​ത്സ​രി​ക്കും.

ഡെ​പ്യു​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​റാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ്പീ​ക്ക​റെ ഡെ​പ്യു​ട്ടി സ്പീ​ക്ക​ര്‍ പ്ര​ഖ്യാ​പി​ക്കും.
More in Latest News :