എറണാകുളം: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് രണ്ടാം ഘട്ടം. 1957.05 കൊടിയാണ് ഇതിന്റെ ചെലവ്.
11.17 കിലോമീറ്റര്‍ ദൂരമുള്ള പാതയില്‍ 11 സ്റ്റേഷനുകളാണുള്ളത്.
കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോയുടെ പുതിയ ഘട്ടത്തിന് തറക്കല്ലിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിസഭാ യോഗം പധതിക്ക് അനുമതി നല്‍കിയത്.