+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോ​ല്‍​വി​ക്ക് പി​ന്നാ​ലെ പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കി ചെ​ല്‍​സി

ല​ണ്ട​ന്‍: പ​രി​ശീ​ല​ക​ന്‍ തോ​മ​സ് ടു​ച്ച​ലി​നെ പു​റ​ത്താ​ക്കി ചെ​ല്‍​സി. ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ ഡൈ​നാ​മോ സാ​ഗ്രെ​ബി​നെ​തി​രാ​യ തോ​ല്‍​വി​ക്ക് പി​ന്നാ​ലെ​യാ​ണ് ഇം​ഗ്ലീ​ഷ് ക്ല​ബ്ബ് മു​ഖ്യ​പ​രി​ശീ​ല​
തോ​ല്‍​വി​ക്ക് പി​ന്നാ​ലെ പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കി ചെ​ല്‍​സി
ല​ണ്ട​ന്‍: പ​രി​ശീ​ല​ക​ന്‍ തോ​മ​സ് ടു​ച്ച​ലി​നെ പു​റ​ത്താ​ക്കി ചെ​ല്‍​സി. ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ ഡൈ​നാ​മോ സാ​ഗ്രെ​ബി​നെ​തി​രാ​യ തോ​ല്‍​വി​ക്ക് പി​ന്നാ​ലെ​യാ​ണ് ഇം​ഗ്ലീ​ഷ് ക്ല​ബ്ബ് മു​ഖ്യ​പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കി​യ​ത്. ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യാ​ണ് ചെ​ല്‍​സി പു​റ​ത്താ​ക്ക​ല്‍ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

ടു​ച്ച​ലി​ന് ചെ​ല്‍​സി ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ക്ലബിന്‍റെ ച​രി​ത്ര​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് സ്ഥാ​ന​മു​ണ്ടാ​കു​മെ​ന്നും ചെ​ല്‍​സി മാ​നേ​ജ്‌​മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. ടു​ച്ച​ലി​ന്‍റെ കീ​ഴി​ലാ​ണ് 2021 ചാ​മ്പ്യ​ന്‍​സ് ലീ​ഗ് കി​രീ​ടം ചെ​ല്‍​സി നേ​ടി​യ​ത്.

പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ നി​ല​വി​ല്‍ ആ​റാം സ്ഥാ​ന​ത്താ​ണ് ചെ​ല്‍​സി. ടു​ച്ച​ലി​ന് പ​ക​ര​ക്കാ​ര​നെ ഉ​ട​ന്‍ നി​യ​മി​ക്കു​മെ​ന്ന് ക്ല​ബ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

More in Latest News :