ലണ്ടന്‍: പരിക്കിനെത്തുടര്‍ന്ന് ട്വന്റി-20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍നിന്നു സ്റ്റാര്‍ താരം ജോണി ബെയര്‍സ്റ്റോ പുറത്തായി. ബെയര്‍സ്റ്റോയുടെ പകരക്കാരനായി ട്വന്റി-20 സ്പെഷലിസ്റ്റ് അലക്സ് ഹെയ്ല്‍സ് ടീമിലെത്തി.
ലോകകപ്പിന് ഒരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് പരിക്ക് കടുത്ത തിരിച്ചടിയാണ് നല്‍കുന്നത്. ടീമില്‍ ഇടം നേടിയെങ്കിലും ക്യാപ്റ്റന്‍ ജോസ് ബട്ലറും പരുക്കിന്റെ ഭീഷണിയിലാണ്. പേസര്‍ ജോഫ്ര ആര്‍ച്ചര്‍ പരുക്കിനെത്തുടര്‍ന്ന് നേരത്തെ ടീമിനു പുറത്തായിരുന്നു.
അതേസമയം, മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹെയ്ല്‍സ് ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തുന്നത്. ഇംഗ്ലണ്ടിനായി ട്വന്റി-20യില്‍ ആദ്യ സെഞ്ചുറി നേടിയ താരമാണ് ഹെയ്ല്‍സ്.

Alex Hales has also been added to our squads for the #T20WorldCup and IT20 tour of Pakistan 🏏
— England Cricket (@englandcricket) September 7, 2022