+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ വി​ജ​യ​ത്തു​ട​ക്ക​വു​മാ​യി പി​എ​സ്ജി

പാ​രീ​സ്: യുവേഫ ചാ​ന്പ്യ​ൻ​സ് ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ യു​വെ​ന്‍റ​സി​നെ​തി​രെ വി​ജ​യം നേ​ടി പി​എ​സ്ജി. 21 എ​ന്ന സ്കോ​റി​നാ​ണ് പി​എ​സ്ജി​യു​ടെ വി​ജ​യം.അ​ഞ്ചാം മി​നി​റ്റി​ൽ കി​ലി​യ​ൻ എം​ബാ​പ്
ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ വി​ജ​യ​ത്തു​ട​ക്ക​വു​മാ​യി പി​എ​സ്ജി
പാ​രീ​സ്: യുവേഫ ചാ​ന്പ്യ​ൻ​സ് ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ യു​വെ​ന്‍റ​സി​നെ​തി​രെ വി​ജ​യം നേ​ടി പി​എ​സ്ജി. 2-1 എ​ന്ന സ്കോ​റി​നാ​ണ് പി​എ​സ്ജി​യു​ടെ വി​ജ​യം.

അ​ഞ്ചാം മി​നി​റ്റി​ൽ കി​ലി​യ​ൻ എം​ബാ​പ്പെ​യി​ലൂ​ടെ പി​എ​സ്ജി ലീ​ഡെ​ടു​ത്തു. 22-ാം മി​നി​റ്റി​ൽ ഫ്ര​ഞ്ച് സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ ര​ണ്ടാം ഗോ​ളും വ​ന്ന​തോ​ടെ ആ​തി​ഥേ​യ​ർ മ​ത്സ​ര​ത്തി​ൽ പി​ടി​മു​റു​ക്കി.

ര​ണ്ടാം പ​കു​തി​യി​ലും ആ​ക്ര​മി​ച്ചു ക​ളി​ച്ച പി​എ​സ്ജി വ​ല കു​ലു​ക്കു​മെ​ന്ന് പ​ല​വ​ട്ടം തോ​ന്നി​പ്പി​ച്ചെ​ങ്കി​ലും ഗോ​ൾ അ​ക​ന്നു​നി​ന്നു. 53-ാം മി​നി​റ്റി​ൽ മ​ക്കെ​ന്നി​യി​ലൂ​ടെ ഇറ്റാ​ലി​യ​ൻ പ​ട ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും വി​ജ​യം പി​എ​സ്ജി​ക്കൊ​പ്പം നി​ന്നു.

യു​വെ​ന്‍റ​സി​നെ​തി​രാ​യി ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ പി​എ​സ്ജി നേ​ടു​ന്ന ആ​ദ്യ ജ​യ​മാ​ണി​ത്.
More in Latest News :