ലണ്ടൻ: ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാൻ ലിസ് ട്രസ് കാബിനറ്റിൽ ആഭ്യന്തര സെക്രട്ടറിയാകും.
ഫാരേഹാം എംപിയും അറ്റോർണി ജനറലുമായ ബ്രേവർമാൻ ബോറിസ് ജോണ്‍സന്റെ പിൻഗാമിയായി പ്രധാനമന്ത്രി പദവിയിലെത്താനുള്ള കണ്‍സർവേറ്റിവ് പാർട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ പിൻമാറി വ്യക്തിയാണ്.
തമിഴ്നാട് സ്വദേശി ഉമയുടെയും ഗോവൻ സ്വദേശി ക്രിസ്റ്റി ഫെർണാൻഡസിന്റെയും മകളാണ് ബ്രേവർമാൻ. 1960-കളിൽ ഇംഗ്ലണ്ടിലേക്ക് കുടിയേറിയതാണ് ബ്രേവർമാന്റെ കുടുംബം.
ഇന്ത്യൻ വംശജയായ പ്രീതി പട്ടേലിന് പകരമായിയാണ് ബ്രേവർമാൻ ആഭ്യന്തര സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്.