+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​പ്പൂ​രി​ൽ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​മാ​ന ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​മാ​ന​ക്ക​മ്പ​നി ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു.2,674 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി മു​ഹ​മ്മ​ദ് ഷ​മീം എ​ന്ന​യാ​ളെ സി
ക​രി​പ്പൂ​രി​ൽ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​മാ​ന ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​മാ​ന​ക്ക​മ്പ​നി ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു.

2,674 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി മു​ഹ​മ്മ​ദ് ഷ​മീം എ​ന്ന​യാ​ളെ സി​ഐ​എ​സ്എ​ഫ് ആ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.
More in Latest News :