+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​സ്ഐ​യെ ആ​ക്ര​മി​ച്ചു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​സ്ഐ​യെ​യും മ​റ്റൊ​രു പോ​ലീ​സു​കാ​ര​നെ​യും ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പു​തി​യാ​പ്പ സ്വ​ദേ​ശി ഷി​ഹാ​ബ്, കോ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി വി​പി​
വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​സ്ഐ​യെ ആ​ക്ര​മി​ച്ചു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
കോ​ഴി​ക്കോ​ട്: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​സ്ഐ​യെ​യും മ​റ്റൊ​രു പോ​ലീ​സു​കാ​ര​നെ​യും ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പു​തി​യാ​പ്പ സ്വ​ദേ​ശി ഷി​ഹാ​ബ്, കോ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി വി​പി​ൻ പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

പു​ല​ർ​ച്ചെ ര​ണ്ടോ​ടെ കോ​ഴി​ക്കോ​ട് പാ​ള​യ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ ഇ​രു​വ​രും വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​സ്ഐ എ​സ്.​അ​ഭി​ഷേ​ക്, ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് സ​ക്ക​റി​യ എ​ന്നി​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
More in Latest News :