ബർമിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍. ഭാരോദ്വഹനത്തില്‍ ബിന്ധ്യാറാണി ദേവി വെള്ളി മെഡല്‍ സ്വന്തമാക്കി.
55 കിലോ വിഭാഗത്തില്‍ 202 കിലോ ഭാരം ഉയര്‍ത്തിയാണ് ബിന്ധ്യാറാണി നേട്ടം സ്വന്തമാക്കിയത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 116 കിലോ ഉയര്‍ത്തി. സ്നാച്ചില്‍ 86 കിലോ ഭാരമാണ് ബിന്ധ്യാറാണി ഉയര്‍ത്തിയത്.
അതേസമയം, കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യ സ്വർണ മെഡൽ നേടി. 49 കിലോ ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് സുവർണനേട്ടം സ്വന്തമാക്കിയത്.
ഗെയിംസ് റിക്കാർഡോടെയാണ് ചാനുവിന്റെ നേട്ടം. പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ സങ്കേത് മഹാദേവ് സർഗർ വെള്ളിയും 61 കിലോ ഭാരോദ്വഹനത്തിൽ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.