+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിം​ബാ​ബ്‌​വെ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ സ​ഞ്ജു​വും, ധ​വാ​ൻ നാ​യ​ക​ൻ

മും​ബൈ: സിം​ബാ​ബ്‌​വെ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ടീ​മി​ലി​ടം പി​ടി​ച്ചു.​ശി​ഖ​ര്‍ ധ​വാ​നാ​ണ് നാ​യ​ക​ന്‍. സ​ഞ്ജു സാം​
സിം​ബാ​ബ്‌​വെ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ സ​ഞ്ജു​വും, ധ​വാ​ൻ നാ​യ​ക​ൻ
മും​ബൈ: സിം​ബാ​ബ്‌​വെ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ടീ​മി​ലി​ടം പി​ടി​ച്ചു.​ശി​ഖ​ര്‍ ധ​വാ​നാ​ണ് നാ​യ​ക​ന്‍. സ​ഞ്ജു സാം​സ​ണു പു​റ​മേ വി​ക്ക​റ്റ് കി​പ്പ​റാ​യി ഇ​ഷാ​ന്‍ കി​ഷ​നും ടീ​മി​ലു​ണ്ട്.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യാ​ണ് സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രെ. ഓ​ഗ​സ്റ്റ് 18, 20, 22 തീ​യ​തി​ക​ളി​ലാ​ണ് മ​ത്സ​രം.

ടീം:- ​ശി​ഖ​ർ ധ​വാ​ൻ (ക്യാ​പ്റ്റ​ൻ), ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, ശു​ഭ്മാ​ൻ ഗി​ൽ, ദീ​പ​ക് ഹൂ​ഡ, രാ​ഹു​ൽ ത്രി​പാ​ഠി, ഇ​ഷാ​ൻ കി​ഷ​ൻ,സ​ഞ്ജു സാം​സ​ൺ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ഷാ​ർ​ദു​ൽ താ​ക്കൂ​ർ, കു​ൽ​ദീ​പ് യാ​ദ​വ്, അ​ക്സ​ർ പ​ട്ടേ​ൽ, അ​വേ​ഷ് ഖാ​ൻ, പ്ര​സീ​ദ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​റാ​ജ്, ദീ​പ​ക് ചാ​ഹ​ർ.
More in Latest News :