+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം

തൃ​ശൂ​ർ: വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം. ചാ​വ​ക്കാ​ട് കു​രി​ഞ്ഞി​യൂ​ർ സ്വ​ദേ​ശി 22 കാ​ര​നാ​ണ് ഇ​ന്ന് രാ​വി​ലെ മ​രി​ച്ച​ത്. മ​ങ്കി​പോ​ക്സ് ല​ക്
തൃ​ശൂ​രി​ൽ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം
തൃ​ശൂ​ർ: വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം. ചാ​വ​ക്കാ​ട് കു​രി​ഞ്ഞി​യൂ​ർ സ്വ​ദേ​ശി 22 കാ​ര​നാ​ണ് ഇ​ന്ന് രാ​വി​ലെ മ​രി​ച്ച​ത്. മ​ങ്കി​പോ​ക്സ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

യു​വാ​വി​ന്‍റെ സ്ര​വം ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചു. യു​എ​ഇ​യി​ൽ​നി​ന്ന് ഈ ​മാ​സം 21 ന് ​ആ​ണ് യു​വാ​വ് കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ച്ച് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.
More in Latest News :