+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശ​ങ്ക വാ​രി​യെ​റി​ഞ്ഞ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ത​ക​ർ​ക്കാൻ ശ്ര​മം: സിപിഎം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ഗൂ​ഢ​ശ്ര​മം ന​ട​ക്കു​ന്ന​താ​യി സി​പി​എം. ആ​ശ​ങ്ക വാ​രി​യെ​റി​ഞ്ഞ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മം ​സം​
ആ​ശ​ങ്ക വാ​രി​യെ​റി​ഞ്ഞ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ത​ക​ർ​ക്കാൻ ശ്ര​മം: സിപിഎം
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ഗൂ​ഢ​ശ്ര​മം ന​ട​ക്കു​ന്ന​താ​യി സി​പി​എം. ആ​ശ​ങ്ക വാ​രി​യെ​റി​ഞ്ഞ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മം- ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ൾ സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യ്ക്ക് കു​ഴ​ലൂ​തു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ ധ​ന​കാ​ര്യ മേ​ഖ​ല ധ​ന മൂ​ല​ധ​ന ശ​ക്തി​ക​ൾ​ക്ക് വി​ട്ട് കൊ​ടു​ക്കു​വാ​നു​ള്ള ഗൂ​ഢ പ​ദ്ധ​തി​ക​ളാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലു​ള്ള​ത്.

ഒ​റ്റ പൈ​സ പോ​ലും നി​ക്ഷേ​പ​ക​ർ​ക്ക് ന​ഷ്ട​മാ​കി​ല്ലെ​ന്നും അ​വ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​യ​ർ​ന്നു​വ​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ ശ​രി​യാ​യ പ​രി​ശോ​ധ​ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ക​യും, ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ശ​ങ്ക​ക​ൾ വാ​രി​യെ​റി​ഞ്ഞ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും സിപിഎം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
More in Latest News :