ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെങ്കലം നേടി.
61 കിലോ വിഭാഗത്തിൽ 269 കിലോ ഉയർത്തിയാണ് ഗുരുരാജ മെഡൽ നേടിയത്. മലേഷ്യയുടെ അസ്നിൽ ബിൻ ബിദിൻ മുഹമ്മദിനാണ് സ്വർണം. അൻസിൽ ആകെ 285 കിലോ ഉയർത്തി.
പാപുവ ന്യൂ ഗുനിയയുടെ മൊരിയ ബാരുവിനാണ് വെള്ളി. 273 കിലോയാണ് മൊരിയ ബാരു ഉയർത്തിയത്.