+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത​ത്തി​ന്‍റെ പേ​രി​ൽ അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: അ​ജി​ത് ഡോ​വ​ൽ

ന്യൂ​ഡ​ൽ​ഹി: മ​ത​ത്തി​ന്‍റെ​യും ആ​ശ​യ​ങ്ങ​ളു​ടേ​യും പേ​രി​ൽ സ​മാ​ധാ​നം ത​ക​ർ​ക്കാ​നും അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കാ​നും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന ശ​ക്തി​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ
മ​ത​ത്തി​ന്‍റെ പേ​രി​ൽ അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: അ​ജി​ത് ഡോ​വ​ൽ
ന്യൂ​ഡ​ൽ​ഹി: മ​ത​ത്തി​ന്‍റെ​യും ആ​ശ​യ​ങ്ങ​ളു​ടേ​യും പേ​രി​ൽ സ​മാ​ധാ​നം ത​ക​ർ​ക്കാ​നും അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കാ​നും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന ശ​ക്തി​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ. ഡ​ൽ​ഹി​യി​ൽ ഓ​ൾ ഇ​ന്ത്യ സൂ​ഫി സ​ജ്ജ​ദ​നാ​ഷി​ൻ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​യെ ത​ക​ർ​ക്കു​ന്ന അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ ചി​ല​ർ ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ക​യാ​ണ്. അ​വ​ർ മ​ത​ത്തി​ന്‍റെ​യും പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ​യും പേ​രി​ൽ അ​ക്ര​മ​വും സം​ഘ​ർ​ഷ​വും സൃ​ഷ്ടി​ക്കു​ന്നു. അ​ത് രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്കും വ്യാ​പി​ക്കു​മ്പോ​ൾ രാ​ജ്യ​ത്തെ​യാ​കെ ബാ​ധി​ക്കു​ന്നു- അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :